പി വി അന്‍വറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം  പി വി അന്‍വര്‍ എം എല്‍ എക്കെതിരെ നിയമനടപടി സിവീകരിക്കണമെന്ന് കോണ്‍ഗ്രസ്സ്  നേതാവ് വി എം സുധീരന്‍.  ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സുധീരന്‍ കത്തു നല്‍കി.

സമ്പന്നന്‍മാര്‍ക്ക് ഓരു നിയമവും  ബാധകമല്ലെന്ന സമീപനം മുഖ്യമന്ത്രി മാറ്റണം. അന്‍വറിനെ ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് വിനയായെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *