സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികള്‍: ചിത്രം വൈറലാകുന്നു

സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികളുടെ ചിത്രം വൈറലാകുന്നു. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഇതിലെ ഒരു ചിത്രം അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചു. മഞ്ഞുമലയില്‍ നിന്ന അനുഷ്‌ക കോഹ്ലിയും പുഞ്ചരി തൂകുന്ന സെല്‍ഫിയാണിത്. ഫെയ്‌സ്ബുക്ക് പേജിലാണ് അനുഷ്‌ക ചിത്രം പങ്കുവച്ചത്.

ചിത്രത്തിനു ഞങ്ങളിപ്പോള്‍ അക്ഷാരര്‍ത്ഥത്തില്‍ സ്വര്‍ഗത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. ചിത്രമെടുത്ത് അനുഷ്‌കയുടെയും ടീം ഇന്ത്യയുടെ നായകനായ കോഹ്ലിയാണ്.

ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത് ഇറ്റലിയിലാണ്. ഇരുവരും ഡിസംബര്‍ 21ന് ന്യൂഡല്‍ഹിയിലും 26ന് മുംബൈയിലും നടക്കുന്ന വിവാഹസത്കാരത്തിനു എത്തും.

Leave a Reply

Your email address will not be published. Required fields are marked *