അലഹബാദ്: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സൈനിക് വിഹാര്‍ മേഖലയിലാണ് സംഭവം. രണ്ടു യുവാക്കള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടെ വാട്ടര്‍ ടാങ്കില്‍ വീണ് മരിക്കുകയായിരുന്നു.
ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നിവര്‍ക്കാണ് അപകടത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. 20 വയസോളം പ്രായമുള്ളവരാണ് ഇവര്‍.
