മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് ഹസന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.

 

 

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.

 

 

ബിജെപി ഗുജറാത്തില്‍ വിജയിച്ചത് വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണെന്നും ഹസന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *