കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കൊയിലാണ്ടി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് പുതിയാപ്പ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തീരദേശസേനയും മത്സ്യത്തൊഴിലാളികളും ആണ് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്.
