ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്. അണ്ണാ ഡി.എം.കെയിലെ ടി.ടി.വി ദിനകരന്‍ പക്ഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഡിയോ നല്‍കിയത്.
ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
