ആലിംഗന വിവാദം: വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മേഴ്‌സിക്കുട്ടിയമ്മ

മുക്കൊല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ കുട്ടികള്‍ പരസ്പരം അഭിനന്ദിച്ചാല്‍ ആ രീതിയില്‍ തന്നെ കാണണമെന്ന് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

 

കഴിഞ്ഞ ജൂലൈ 21 നാണ് തിരുവനന്തപുരം മുക്കൊല സെന്റ് തോമസ് സ്‌കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്.

 

 

 

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ മയപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാം എന്ന നിലപാട് എടുക്കുകയും ചെയ്തു. വിദ്യാര്‍ഥിക്കെതിരെ മെഴിനല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *