എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി December 25, 2017 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.