ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ December 25, 2017 kerala-liveLeave a commentFeatured, Kottayam കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.