കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ് January 6, 2018 kerala-liveLeave a commentFeatured, National റാഞ്ചി: കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. തടവിന് പുറമേ ലാലു അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയാണ് ലാലുവിനുള്ള ശിക്ഷ വിധിച്ചത്