സോളാര്‍ തുടരന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍
നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷി
ക്കണമെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *