ഹാദിയ കേസ്; സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും January 20, 2018 kerala-liveLeave a commentCochin, Latest News ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.എന്‍ഐഎ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബഞ്ച് ഇരിക്കുന്നതിനു മുമ്ബായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.