മുത്തലാഖ് ബില്‍ പാസാക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: മുത്ത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബില്‍ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇരു സംഭകളേയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

Leave a Reply

Your email address will not be published. Required fields are marked *