ക്രമാനുഗതമായ വളര്‍ച്ച ലക്ഷ്യം ; ചിറ്റ് ഫണ്ട് നിയമത്തിന് അംഗീകാരം നല്‍കി ക്യാബിനറ്റ്

ന്യൂഡല്‍ഹി: ക്രമാനുഗതമായ വളര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്ബത്തിക അഭിവൃത്തി ലഭ്യമാക്കുന്നതിനും ചിറ്റ് ഫണ്ടുകളുടെ നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് ചിട്ട് ഫണ്ട് (ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും, വ്യവസായം നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ചിറ്റ് ഫണ്ടിന് അംഗീകാരം ലഭിക്കുന്നതോടെ ജനങ്ങള്‍ക്ക് സാമ്ബത്തികപരമായി മികച്ച നേട്ടമായിരിക്കും സാധ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *