തിരുവനന്തപുരം: കേരളാ സാഹിത്യ അക്കാദമിയുടെ 2016 വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാരായ ഇയ്യങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍, സി.ആര്‍.ഓമനക്കുട്ടന്‍, പി.കെ.പാറക്കടവ്, പൂയപ്പള്ളി തങ്കപ്പന്‍, ജോസ് പുന്നപ്പറമ്ബില്‍ എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കുന്നത്.
