ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്. എന്നാല്‍ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്നും അദ്ദേഹം അറിയിച്ചു.

ലാറി ബേക്കറുടെ ജന്മ ശതാബ്ദി സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയറാം രമേശ്. മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *