ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ; കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് കണ്ണന്താനം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *