മാണിയുടെ മുന്നണി പ്രവേശനം: ഡല്‍ഹിയില്‍ സിപിഎം- സിപിഐ ചര്‍ച്ച

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സിപിഎം- സിപിഐ നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു‍.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഢി, ജി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *