ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ് വിരേന്ദ്രകുമാര്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.
യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്.
