ഐസിസ് റിക്രൂട്ട്മെന്റ് കേസ്: ബീഹാര്‍ സ്വദേശിനി യാസ്മിന് ഏഴ് വര്‍ഷം തടവ് March 24, 2018 kerala-liveLeave a commentCochin, Featured കൊച്ചി: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസില്‍ മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദിന് എറണാകുളം എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു