ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

ഇടുക്കി : ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ആദിവാസി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *