സന്തോഷ്​ ട്രോഫി: കേരളം ഫൈനലില്‍

കൊല്‍ക്കത്ത: മോഹന്‍ബഗാന്‍ സ്​റ്റേഡിയത്തില്‍ കരുത്തരായ മിസോറാമിനെ ഏക ഗോളിന്​ തകര്‍ത്ത്​ കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടന്ന​ു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാല്‍ നേടിയ ഗോളിലാണ്​ അഞ്ച്​​ വര്‍ഷത്തിന്​ ശേഷം കേരളം ഫൈനലിലെത്തിയത്​.​

ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ കളിയുടെ 54ാം മിനിറ്റില്‍ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *