അധ്യാപകന്‍റെ വിവാദ പ്രസംഗം: കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോ എന്ന് കുഞ്ഞാക്കുട്ടി

മലപ്പുറം: ഫറൂഖ് കോളജില്‍ അധ്യാപകന്‍റെ വിവാദ പ്രസംഗത്തിന് പിന്തുണയുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍ മതപണ്ഡിതന്മാര്‍ക്ക് മിണ്ടാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

മതപണ്ഡിതര്‍ മതപരമായ വസ്ത്രധാരത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് പലര്‍ക്കും പലനീതിയാണെന്നും പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *