ബി.ജെ.പി നേതാവിന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പാലക്കാട്​: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു. തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ സംഭവം. ബി.ജെ.പി ആലത്തുര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ്​ അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌​ ചൊവ്വാഴ്​ച രാവിലെ ആറ്​ മുതല്‍ പ്രദേശത്തെ അഞ്ച്​ ഗ്രാമ പഞ്ചായത്തുകളില്‍ ബി​.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്​. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്​, കണ്ണ​മ്ബ്രഎന്നീ പഞ്ചായത്തുകളിലാണ്​ ഹര്‍ത്താല്‍. സി.പി.എമ്മാണ്​ അക്രമത്തിന്​​ പൊലീസ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *