സി.ബി.എസ് .ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ട?ും നടത്തില്ല April 3, 2018 kerala-liveLeave a commentLatest News, National ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്. ഇ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഒൗദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.