പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മര്‍ദ്ദനം April 8, 2018 kerala-liveLeave a commentPathanamthitta പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനു നേരെ ആക്രമണം. കണ്ണങ്കര സ്വദേശി സുനിലിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.