ഹ​ര്‍​ത്താ​ലാ​യ​തി​നാ​ല്‍ വാ​ഹ​നം ല​ഭി​ച്ചി​ല്ല; ആ​ദി​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​റി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. മൂ​ഴി​യാ​ര്‍ ആ​ദി​വാ​സി ഉൗ​രി​ലെ ഉൗ​രൂ​മൂ​പ്പ​ന്‍ രാ​ഘ​വ​ന്‍ (70) ആ​ണു മ​രി​ച്ച​ത്.

അ​വ​ശ​നി​ല​യി​ലാ​യ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം ല​ഭി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി.

Leave a Reply

Your email address will not be published. Required fields are marked *