തിരുവനന്തപുരം: മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യം സംബന്ധിച്ച സിപിഎം നിലപാടു തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
