ദാവൂദ് ഇബ്രാഹമിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവ് April 20, 2018 kerala-liveLeave a commentLatest News, National ന്യൂഡല്‍ഹി: 1993 മുംബയ് സ്‌ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.