വാരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം April 20, 2018 kerala-liveLeave a commentCochin, Latest News കൊച്ചി: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.െഎ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. ദീപക് കേസിലെ നാലാം പ്രതിയായി എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദീപക്കിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.