മലപ്പുറം: മലപ്പുറം കോട്ടപ്പടിയില്‍ കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെനിന്ന് രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളും പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നുപൊലീസ് അറിയിച്ചു.
