പൊലീസിന്​ നെഞ്ചളവല്ല, വിവേചന ബുദ്ധിയാണ്​ വേണ്ടതെന്ന്​ വനിതാ കമീഷന്‍

തിരുവനന്തപുരം: പൊലീസി​​െന്‍റ ഗുണം നെഞ്ചളവിലില്ല വിവേചന ബുദ്ധിയിലാണ് വേണ്ടതെന്ന്​ വനിത കമ്മീഷന്‍ എം.സി ജോസഫൈന്‍. കുറ്റവാളികളുമായി പൊലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി. സത്രീകളുടെ പരാതികളോട് പൊലീസ് പക്ഷപാതം കാട്ടുന്നു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സര്‍ക്കാരിന് നേരെ തിരിച്ച്‌ വിടുന്നത് ശരിയല്ലെന്നും വനിത കമ്മീഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *