സ്വര്‍ണ വില കുറഞ്ഞു: പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു May 31, 2018 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ബുധനാഴ്ച വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി.