നിപ വൈറസ്: ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിദ്ദേശം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ആരാധനാലായ ഭരവാഹികളുടെയും സംഘടനാ നേതാക്കളുടെയും യോഗം സ്ഥിതികതികള്‍ വിലയിരുത്തി.

പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും, പള്ളികളില്‍ വുളു വെടുക്കുന്നതിന് ടാപ്പ് ഉപയോഗിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *