നിപ്പാ വൈറസ് ബാധ : വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ചുവരെ അവധി June 1, 2018 kerala-liveLeave a commentWayanad വയനാട്: നിപാ വൈറസ് ഭാധയെത്തുടര്ന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചുവരെ ജില്ലാ കളക്ടരര് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി.