രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുത്- യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കേരള കോണ്‍ഗ്രസ് സീറ്റ് കോണ്‍ഗ്രസിന് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

കെവിന്‍റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐക്ക് ധാര്‍മിക ഉത്തരവാദിത്വം നഷ്ടമായി. പൊലീസിനെ സ്വാധീനിച്ച്‌ കേസ് തേച്ചു മാച്ച്‌ കളയാന്‍ ശ്രമിക്കുന്നത്. അറസ്റ്റിലായ നിയാസും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവായ മഹേഷും സംഭവം നടക്കുന്നതിന്‍റെ തലേ ദിവസം കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കാത്തത് സംശയകരമാണെന്നും ഡീന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *