കോട്ടയം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്കിയ കോണ്‍ഗ്രസിനു മാണിയുടെ നന്ദി. തീരുമാനം യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നല്കിയ കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദി പറയുകയാണ്. കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് പ്രതികരിക്കാനില്ല. വെള്ളിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു.
