രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍ June 19, 2018 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം: രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു.