അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും June 24, 2018 kerala-liveLeave a commentCochin, Latest News കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന് ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്)യുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു.