ക്യാമ്ബ് ഫോളോവേഴ്സിന്‍റെ ദാസ്യപ്പണി; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

കൊച്ചി: ക്യാമ്ബ് ഫോളോവേഴ്സിന്‍റെ ദാസ്യപ്പണി സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്ബ് ഫോളോവേഴ്സിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *