ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: തരൂരിനെതിരെ കേസെടുത്തു July 14, 2018 kerala-liveLeave a commentFeatured, Kerala ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ, ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. തരൂരിനോട് അടുത്ത മാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.