ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കും. കാഷ്മീരിലെ അഖ്നൂരിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
കഴിഞ്ഞ ദിവസങ്ങളില്‍ കാഷ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
