ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയില്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്

കെയ്റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍‌ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിന് സമീപമാണ് സംഭവം. ട്രെയിനിന്‍റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *