പാലക്കാട് അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു July 14, 2018 kerala-liveLeave a commentLatest News, Palakkad പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.