പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ 25 ഫൈബര്‍ ബോട്ടുകള്‍ കരസേന എത്തിച്ചു

തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് 25 ഫൈബര്‍ ബോട്ടുകള്‍ കരസേന തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരിലേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ 10ഉം ചെങ്ങന്നൂരില്‍ 15ഉം ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *