1,500 മീ​റ്റ​റി​ല്‍ പി.​യു ചി​ത്ര​യ്ക്കു വെ​ങ്ക​ലം

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 1,500 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം പി.​യു ചി​ത്ര​യ്ക്കു വെ​ങ്ക​ലം. 4:12.56 സെ​ക്ക​ന്‍​ഡി​ലാ​ണ് ചി​ത്ര ഓ​ടി​യെ​ത്തി​യ​ത്.

ചി​ത്ര​യു​ടെ ആ​ദ്യ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡാ​ലാ​ണി​ത്. ട്രാ​ക്കി​ല്‍ ര​ണ്ടാ​മ​ത്തെ വെ​ങ്ക​ല​മാ​ണ് ചി​ത്ര​യി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *