ജീവനക്കാരില്ല: 10 പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് ഓടില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ല​​​വും ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പ​​​ത്ത് പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ പൂ​​​ര്‍​​​ണ​​​മാ​​​യും ര​​​ണ്ട് പാ​​​സ​​​ഞ്ച​​​റു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യും സ​​​ര്‍​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ല്‍​​​വേ അ​​​റി​​​യി​​​ച്ചു.

ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56043 ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​തൃ​​​ശൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56044 തൃ​​​ശൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56333 പു​​​ന​​​ലൂ​​​ര്‍-​​​കൊ​​​ല്ലം, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56334 കൊ​​​ല്ലം-​​​പു​​​ന​​​ലൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56365 ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​പു​​​ന​​​ലൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56366 പു​​​ന​​​ലൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56373 ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​തൃ​​​ശൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56374 തൃ​​​ശൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56387 എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി), ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56388 കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി) എ​​​ന്നീ പാ​​​സ​​​ഞ്ച​​​റു​​​ക​​​ളാ​​​ണ് പൂ​​​ര്‍​​​ണ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56663 തൃ​​​ശൂ​​​ര്‍-​​​കോ​​​ഴി​​​ക്കോ​​​ട് പാ​​​സ​​​ഞ്ച​​​റും ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56664 കോ​​​ഴി​​​ക്കോ​​​ട്- തൃ​​​ശൂ​​​ര്‍ പാ​​​സ​​​ഞ്ച​​​റും ഷൊ​​​ര്‍​​​ണൂ​​​രി​​​ല്‍ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *