പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളുടെ അ​റ്റ​കു​റ്റ​പ്പ​ണിക്ക് എ​സ്ബി​ഐയുടെ പ്രത്യേക വാ​യ്പ

കൊ​ച്ചി: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന സം​സ്ഥാ​ന​ത്തെ വീ​ടു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വാ​യ്പ​യു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. 8.45 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ല്‍ 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ഇ​ത്ത​ര​ത്തി​ല്‍ അ​നു​വ​ദി​ക്കും.

വാ​യ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് പ്രോ​സ​സിം​ഗ് ഫീ​സ് ഈ​ടാ​ക്കി​ല്ല. ന​വം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ക​യെ​ന്ന് എ​സ്ബി​ഐ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *