യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു September 5, 2018 kerala-liveLeave a commentKozhikode, Latest News കോഴിക്കോട്: കുടുംബവഴക്കിനിടെ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ ജയ്സനാണ് ഭാര്യ സ്നേഹയുടെ മുഖത്ത് ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്സനെ പൊലീസ് അറസ്റ്റു ചെയ്തു.