കൊച്ചി: ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബ്രൂവറി അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയത്.
ഭൂഗര്‍ഭ ജലചൂഷണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
